Note : After Successful Change of Wi-Fi SSID Or Wi-Fi Password you will get disconnected from your Wi-Fi. വൈഫൈ പേര് / വൈഫൈ പാസ്സ്‌വേർഡ് വിജയകരമായ മാറ്റി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ വൈഫൈ കണക്ഷനിൽ നിന്ന് വേർപെടും.

Link : 192.168.1.1

Step 1:

Login To 192.168.1.1 in any Internet Browser.

ഏതെങ്കിലും ഒരു വെബ് ബ്രൗസറിൽ 192.168.1.1 എന്ന IP ലേക്ക് കയറുക.

Username : netlink

Password : netlink

Step 2 :

select Network.

Network എന്ന ടാബ് സെലക്ട് ചെയ്യുക

Step 3 :

select WLAN sub menu

സബ് മെനുവിൽ നിന്ന് WLAN സെലക്ട് ചെയ്യുക